Home ആമയൂർ റോഡ് എം.എസ്.എം ക്യാമ്പ് എം.എസ്.എം ക്യാമ്പ് കാരക്കുന്ന് ന്യുസ് December 29, 2011 കാരക്കുന്ന്: മതം ശാന്തിയുടെ മതം എന്ന ക്യാമ്പിന്റെ ഭാഗമായി എം.എസ്.എം പ്രചാരണ പരിപാടി നടത്തി. കാരക്കുന്ന് ആമയൂര്‍ റോഡില്‍ നടന്ന ക്യാമ്പ് എം. അബ്ദുല്‍അസീസ് സുല്ലമി ഉദ്ഘാടനംചെയ്തു. ആദില്‍ അത്വീഫ്, ഉമ്മര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. Tags ആമയൂർ റോഡ് Newer Older