

പുലത്ത്: സൌജന്യ തുണി സഞ്ചി വിതരണവും ആരോഗ്യ സെമിനാറും സംഘടിപ്പിച്ചു.
പ്ലാസ്റ്റിക് കവറുകളുടേയും പ്ലാസ്റ്റിക് ഉല്പനങ്ങളുടേയും ഉപയോഗം കുറക്കുക എന്ന ഉദ്ദേഷത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്
പഴേടം എല്‍.പി.സ്കൂളില്‍ സഘടിപ്പിച്ച സെമിനാറില്‍ കോഴമാസ്റ്റര്‍ ഉദ്ഘാടനം ചൈതു.
അസീസ് മാസ്റ്റര്‍, ചെറിയാക്ക, അനിമോള്‍ ഉസ്മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.