
തച്ചുണ്ണി: ത്രിക്കലങ്ങോട് വനിതാ സഹകരണ സങ്കത്തിന്റെ ആഭിമുഖ്യത്തില്‍ ക്രിസ്മസ് ചന്ത ആരംഭിച്ചു.
കാരക്കുന്ന് തച്ചുണ്ണി യുവശക്തി വായനശാലയില്‍ സംഘടിപ്പിച്ച ചന്ത വാര്‍ഡ് മെമ്പര്‍ കോഴമാസ്റ്റര്‍ കിറ്റ് നല്‍കി ഉദ്ഘാടനം ചൈതു.ഇന്ദിര ടീച്ചര്‍ സ്വാഗതം പറഞ്ഞു.ചെറിയാക്ക,അസീസ് മാസ്റ്റര്‍, റിയാസ്, ഫസല്‍ ,കുഞ്ഞിപ്പ, ഫാസില്‍ ,ആലിക്കുട്ടി എന്നിവര്‍ നേത്ര്ത്വം നല്‍കി.