
കണ്ടാലപ്പറ്റ: കണ്ടാലപ്പറ്റ മേഖല കോണ്‍ഗ്രസ് കുടുംബ സംഗമം ഡി.സി.സി പ്രസിഡന്റ് ഇ. മുഹമ്മദ്കുഞ്ഞി ഉദ്ഘാടനം ചെയ്തു. എം. മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി വി.എ. കരീം, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഹരിപ്രിയ, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് വല്ലാഞ്ചിറ ഷൗക്കത്തലി, ഡി.സി.സി സെക്രട്ടറി വി. സുധാകരന്‍, പുതുങ്കറ അലവി, ടി.പി. ഉസ്മാന്‍, കെ. ജയപ്രകാശ് ബാബു, അജിത കുതിരാടത്ത്, അജിത നന്നാട്ടുപുറത്ത്, പി. ലുഖ്മാന്‍, വി.പി. അലവി, രാമനാഥന്‍, ഷാനവാസ് മരത്താണി, വി.കെ. ഇസ്മായില്‍, അനീസ് നായരങ്ങാടി എന്നിവര്‍ പ്രസംഗിച്ചു