Home എളങ്കൂർ കശുമാവിന്‍ തോട്ടം കത്തി കശുമാവിന്‍ തോട്ടം കത്തി കാരക്കുന്ന് ന്യുസ് February 02, 2012 എളങ്കൂർ: എളങ്കൂറിനടുത്തുള്ള കരിക്കാട് ദേവസ്വം വക സ്ഥലത്തെ കശുമാവിന്‍തോട്ടം കത്തിനശിച്ചു. അടിക്കാടുകള്‍ക്കാണ് തീപിടിച്ചത്. ഒരേക്കര്‍ സ്ഥലത്തെ കശുമാവിന്‍ തോട്ടം കത്തിനശിച്ചു. മലപ്പുറത്ത് നിന്നെത്തിയ അഗ്‌നിശമനസേനയും നാട്ടുകാരും തീയണച്ചു Tags എളങ്കൂർ Newer Older