കൗണ്‍സലിങ് ക്ലാസ്


തൃക്കലങ്ങോട്: തൃക്കലങ്ങോട് പൊതുജന വായനശാല ആന്‍ഡ് ഗ്രന്ഥാലയത്തിന്റെയും ഗ്രാമപ്പഞ്ചായത്ത് 21-ാം വാര്‍ഡ് വികസനസമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി കൗണ്‍സലിങ് ക്ലാസ് നടത്തി. തൃക്കലങ്ങോട് ഗ്രാമപ്പഞ്ചായത്ത് വൈസ്​പ്രസിഡന്റ് കെ. ജയപ്രകാശ്ബാബു ഉദ്ഘാടനംചെയ്തു. സുമ സുരേന്ദ്രന്‍ ക്ലാസെടുത്തു. യോഗത്തില്‍ പൊതുജന വായനശാല ആന്‍ഡ് ഗ്രന്ഥാലയം പ്രസിഡന്റ് കെ. വിജയന്‍ നായര്‍ അധ്യക്ഷത വഹിച്ചു.
DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top