കാരക്കുന്ന് : ഭാവന ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വിവിധ പരീക്ഷകളില്‍ മികച്ച
വിജയം നേടിയവര്‍ക്കും എന്‍ട്രന്‍സ് റാങ്ക് ജേതാവ് ജിതിനും സ്വീകരണം നല്‍കി.
പഞ്ചായത്ത് വൈസ്പ്രസിഡന്റ് കെ. ജയപ്രകാശ്ബാബു ഉദ്ഘാടനംചെയ്തു. വേണു
എടപ്പറ്റ അധ്യക്ഷതവഹിച്ചു. ബ്ലോക്ക്‌മെമ്പര്‍ ശ്രീദേവി പ്രാക്കുന്ന്, എം.
കോയ, കെ. കുട്ട്യാപ്പു, സിന്ധു പാലശ്ശേരി, എം. മന്‍സൂര്‍, ബൈജു, മുഹമ്മദ്
അച്ചിപ്ര, മിനി, കെ.കല്യാണിക്കുട്ടി എന്നിവര്‍ സംസാരിച്ചു.