തൃക്കലങ്ങോട്: കെ.എസ്.യു കാരക്കുന്ന് പടിഞ്ഞാറേക്കര യൂണിറ്റിന്റെ
ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു വിജയികള്‍ക്കും എന്‍ട്രന്‍സ്
പരീക്ഷാ റാങ്ക്‌ജേതാവ് ജിതിനും അവാര്‍ഡുകള്‍ നല്‍കി. ഹൈസ്‌കൂള്‍
വിദ്യാര്‍ഥികള്‍ക്കുള്ള പഠനോപകരണ വിതരണം ഡി.സി.സി പ്രസിഡന്റ് ഇ.
മുഹമ്മദ്കുഞ്ഞി ഉദ്ഘാടനംചെയ്തു.
വി. സുധാകരന്‍, കെ. ജയപ്രകാശ്ബാബു, റിയാസ് മുക്കോളി, റംഷാദ് പൊന്നാനി, ഷാനവാസ്, സഫീര്‍ജാന്‍, പി.കെ. ഇസ്മായില്‍, എം. ലുഖ്മാന്‍, പി. റാഷിദ്, കെ. ഷഹീര്‍ എന്നിവര്‍ സംസാരിച്ചു. കെ. അനീസ് അധ്യക്ഷതവഹിച്ചു.
വി. സുധാകരന്‍, കെ. ജയപ്രകാശ്ബാബു, റിയാസ് മുക്കോളി, റംഷാദ് പൊന്നാനി, ഷാനവാസ്, സഫീര്‍ജാന്‍, പി.കെ. ഇസ്മായില്‍, എം. ലുഖ്മാന്‍, പി. റാഷിദ്, കെ. ഷഹീര്‍ എന്നിവര്‍ സംസാരിച്ചു. കെ. അനീസ് അധ്യക്ഷതവഹിച്ചു.