തൃക്കലങ്ങോട്: തൊഴിലുറപ്പ് പദ്ധതിയുടെ പേരില്‍ എല്‍.ഡി.എഫ്
പഞ്ചായത്തംഗങ്ങള്‍ നടത്തുന്ന സമരം രാഷ്ട്രീയപ്രേരിതമാണെന്ന് പഞ്ചായത്ത്
പ്രസിഡന്റ് പി.കെ. മൈമൂന ആരോപിച്ചു. വാര്‍ഡ് മെമ്പര്‍ യഥാസമയം അപേക്ഷ
നല്‍കാതെ പാവപ്പെട്ട തൊഴിലാളികളെ സമരത്തിന് നിര്‍ബന്ധിക്കുന്നത്
വഞ്ചനയാണെന്നും അവര്‍ പറഞ്ഞു.