പുലത്ത് : പുലത്ത് ഗവ. എല്‍.പി സ്‌കൂള്‍ യു.പിയായി ഉയര്‍ത്തണമെന്ന് പി.ടി.എ ജനറല്‍
ബോഡിയോഗം ആവശ്യപ്പെട്ടു. പഞ്ചായത്തംഗം എന്‍.എം. കോയ ഉദ്ഘാടനംചെയ്തു.
അധ്യാപകന്‍ അബ്ദുള്ള മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികള്‍: എ. ആലിക്കുട്ടി
(പ്രസി), കെ.അന്‍വര്‍ സാദത്ത് (വൈ. പ്രസി).