തൃക്കലങ്ങോട്: ചാത്തക്കാട് 10-ാം വാര്‍ഡ് കോണ്‍ഗ്രസ് സമ്മേളനം ഡി.സി.സി
ജനറല്‍ സെക്രട്ടറി വി. സുധാകരന്‍ ഉദ്ഘാടനംചെയ്തു. സുബ്രഹ്മണ്യന്‍
അധ്യക്ഷതവഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് വല്ലാഞ്ചിറ ഷൗക്കത്ത്,
ബീന സണ്ണി, ജയപ്രകാശ്ബാബു, പുതുങ്കറ അലവി, ഷാനവാസ് മരത്തണി, കെ. സത്യന്‍,
എം. കുട്ട്യപ്പു, സുരേഷ്, സുധാകരന്‍ പേലേപ്പുറം, കുട്ടിമാന്‍, പ്രഭാകരദാസ്
തുടങ്ങിയവര്‍ പ്രസംഗിച്ചു.
