മരത്താണിയില്‍ വീണ്ടും അപകടം

മരത്താണി: റോഡ് മിനുസംകുറിച്ചിട്ടും മരത്താണിയില്‍ വാഹന അപകടത്തിനുകുറവില്ല. ചൊവ്വാഴ്ച രാത്രി ബസ്സും വാനും ബൈക്കുമാണ് കൂട്ടിയിടിച്ചത്. മഞ്ചേരിയില്‍ നിന്നും കാളികാവിലേക്ക് പോവുകയായിരുന്ന ബസ് വാനിന്റെ പിന്നിലിടിച്ചു. തുടര്‍ന്ന് ബൈക്കില്‍ ഇടിയ്ക്കുകയായിരുന്നു.

ബൈക്ക് യാത്രികനെ മഞ്ചേരി ജനറല്‍ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. നാലുദിവസം മുമ്പാണ് മരത്താണി വളവില്‍ അപകടം കുറയ്ക്കാന്‍ വേണ്ടി റോഡ് മിനുസം കുറച്ചത്.
DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top