എളങ്കൂർ : ദേശീയ ഗ്രാമീണ ആരോഗ്യ മിഷന്റെയും കുടുംബശ്രീയുടെയും
ആഭിമുഖ്യത്തില്‍ കുട്ടശ്ശേരി വാര്‍ഡില്‍ ശുചീകരണം നടത്തി. വണ്ടൂര്‍
ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് അജിത കുതിരാടത്ത് ഉദ്ഘാടനംചെയ്തു.
തൃക്കലങ്ങോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയപ്രകാശ് ബാബു അധ്യക്ഷതവഹിച്ചു.
വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ അജിത, അംഗങ്ങളായ മേലേതില്‍ അബ്ദുല്‍റഹീം, കാര്‍ത്ത്യായനി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സതീദേവി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബാലതിലകന്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ശോഭന, ഷരീഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.