സ്മാര്‍ട്ട്‌ ക്ലാസ്സ്‌ റൂം ഉദ്ഘാടനം ചെയ്തു

കാരക്കുന്ന്: ജാമിഅ:ഇസ്ലമിയ്യ ഹൈസ്കൂളില്‍ സ്മാര്‍ട്ട്‌ ക്ലാസ്സ്‌ റൂമും വിദ്യാഭ്യാസ മന്ത്രി ബഹു. പി.കെ അബ്ദുറബ്ബ് ഉല്‍ഘാടനം ചൈതു.. കേരളത്തിലെ എല്ലാ ഗവണ്മന്റ് സ്കൂളുകളിലും സ്മാര്‍ട്ട്‌ ക്ലാസ്സ്‌ റൂമും ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ,അഡ്വ: എം ഉമ്മര്‍ എം.എല്‍.എ, സി.കുഞ്ഞാപ്പുട്ടി ഹാജി,മുഫദ്ദിസ്സ് എന്‍ അബ്ദുല്‍ അസീസ് മുസ്ലിയാര്‍, ഹാജി.പി.പി. കുഞ്ഞാലിമൊല്ല,പഞ്ചായത്ത് പ്രസി.പി.കെ മൈമൂന ട്ടീച്ചര്‍, ബ്ലോക്ക് പ്രസി. സലാം, തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.
DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top