കാരക്കുന്ന്: നാടെങ്ങും സ്വാതന്ത്ര്യദിനം ആഘോഷിച്ചു.കുട്ടികള്‍ റാലി നടത്തിയും കലാപരിപാടികള്‍ ഒരുക്കിയും 67ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചപ്പോള്‍ മുതിര്‍ന്നവര്‍ മധുരപലഹാരങ്ങളും പായസവും ചെയ്തു. സാമൂഹ്യ-സംസ്കാരിക-സന്നദ്ധസംഘടനകള്‍ വ്യത്യസ്തമാര്‍ന്ന പരിപാടികള്‍ ഒരുക്കിയപ്പോള്‍ ജീവനക്കാരും നാട്ടുകാരും ശൂചീകരണം നടത്തി പാതയോരങ്ങള്‍ അലങ്കരിച്ചു. ആമയൂര്‍ യുവജന ക്ലബിനു കീഴില്‍ വിപുലമായ ആഘോഷ പരിപാടികളായിരുന്നു ഒരുക്കിയിരുന്നത് , നാടന്‍ കലകള്‍, റോഡ് ശൂചീകരണം,തുടങ്ങിയവക്ക് ക്ലബ് ഭാരവാഹികള്‍ നേത്ര്ത്തം നല്‍കി.
ആമയൂര്‍ റോഡ് ജി.എം.എല്‍ പി സ്കൂളില്‍ പി.ടി.എ.പ്രസിഡന്റ് എന്‍.പി. മുഹമ്മദ് പതാക ഉയര്‍ത്തി തുടര്‍ന്ന് നടന്ന വിവിധ ഇനം ആഘോഷങ്ങള്‍ക്ക് അദ്ധ്യാപകര്‍ പൂര്‍വ വിദ്ധ്യാര്‍ത്തികള്‍ നേത്രര്‍ത്തം നല്‍കി.
ആമയൂര്‍ റോഡ് ജി.എം.എല്‍ പി സ്കൂളില്‍ പി.ടി.എ.പ്രസിഡന്റ് എന്‍.പി. മുഹമ്മദ് പതാക ഉയര്‍ത്തി തുടര്‍ന്ന് നടന്ന വിവിധ ഇനം ആഘോഷങ്ങള്‍ക്ക് അദ്ധ്യാപകര്‍ പൂര്‍വ വിദ്ധ്യാര്‍ത്തികള്‍ നേത്രര്‍ത്തം നല്‍കി.