കര്‍ഷക ദിനം ആചരിച്ചു.

തൃക്കലങ്ങോട്: തൃക്കലങ്ങോട് പഞ്ചായത്ത് കര്‍ഷക ദിനം ആചരിച്ചു തൃക്കലങ്ങോട് ഗ്രാമ പഞ്ചായത്തിന്റെയും, കൃഷിഭവനിന്റെയും സംയുക്താഭിമുഖ്യത്തില്‍ ചിങ്ങം ഒന്നായ ഇന്നു കര്‍ഷകദിനമായി പഞ്ചായത്ത് ഹാളില്‍ വെച്ച് ആചരിച്ചു. പരിപാടി അഡ്വ: എം ഉമ്മര്‍ എം.എല്‍ .എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പഞ്ചായത്തിലെ  കര്‍ഷക ആദരിച്ചു. വി.സുധാകരന്‍ , പി.കെ മൈമൂന ടീച്ചര്‍, ഇ.സലാം,മറ്റു മെമ്പര്‍മാര്‍  ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു  ..
വായനശാല: കർഷക ദിനത്തിൻറെ ഭാഗമായി വായനശാല മുതൽ എടവണ്ണവരെ കേരള ഫോറെസ്റ്റ് വകുപ്പിന് കീഴിൽ നടുന്ന വൃക്ഷ തൈകളിന്റെ ഉൽഘാടന കർമ്മം എം.എൽ.എ പി.കെ ബഷീർ നിർവഹിക്കുന്നു 
DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top