തൃക്കലങ്ങോട്: തൃക്കലങ്ങോട് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ
നേതൃത്വത്തില്‍ എളങ്കൂര്‍ പി.എച്ച്.സി ആസ്പത്രിയും പരിസരവും ശുചീകരിച്ചു.
മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ലത്തീഫ് ചെറുകുളം, സെക്രട്ടറി ഷാനവാസ് തുടങ്ങിയവര്‍ നേതൃത്വംനല്‍കി.
മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ലത്തീഫ് ചെറുകുളം, സെക്രട്ടറി ഷാനവാസ് തുടങ്ങിയവര്‍ നേതൃത്വംനല്‍കി.