ആമയൂര്‍റോഡ്: ആമയൂര്‍റോഡില്‍ സ്ഥാപിച്ച മുസ്ലിം ലീഗിന്റേയും എം.എസ്.എഫ് ന്റെയും ഫ്ലക്സ് ബോര്‍ഡുകളാണ് ഒരുകൂട്ടം സാമൂഹ്യവിരുദ്ദര്‍ നശിപ്പിച്ചത് ഇരുട്ടിന്റെ മറവിലുള്ള സാമൂഹിക വിരുദ്ധ നടപടിയില്‍ പ്രതിഷേധിച്ചു ആമയൂര്‍റോഡ് എം.എസ്.എഫ് കമിറ്റി പ്രതിഷേധ പ്രകടനം നടത്തി.
എല്ലാ വിഭാഗവുമായി നല്ല രീതിയില്‍ പോവുന്ന ഇവിടെ പ്രകോപനം സ്രിഷ്ടിച്ച് പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള ശ്രമം തടയുമെന്ന് പ്രതിഷേധ പ്രകടനം ഉല്‍ഘാടനം ചെയ്തുകൊണ്ട് എം.പി. മുഹമ്മദ് പറഞ്ഞു.
ഇരുട്ടിന്റെ മറവിലുള്ള ഈ പ്രവര്‍ത്തനം ഇനിയും ഇതുപോലെ തുടര്‍ന്നാല്‍ കയ്യുംകെട്ടി നോക്കി നില്‍ക്കില്ലന്ന് പഞ്ചായത്ത് എം.എസ്.എഫ് സെക്രട്ടറി സി.ഷറഫുദ്ധീന്‍ പറഞ്ഞു.
എം.എസ്.എഫ് നേതാക്കളായ ബുജൈര്‍സ്വാദിഖ്,ദുല്‍ഫുഖാര്‍ തുടഞ്ഞിയ നേതാക്കള്‍ നേത്ര്ത്തം നല്‍കി.