Home തൃക്കലങ്ങോട് അപേക്ഷകള്‍ അംഗീകരിച്ചു അപേക്ഷകള്‍ അംഗീകരിച്ചു കാരക്കുന്ന് ന്യുസ് December 30, 2013 തൃക്കലങ്ങോട്: തൃക്കലങ്ങോട് ഗ്രാമപ്പഞ്ചായത്തില്‍ രണ്ടുതവണയായി നടത്തിയ പെന്‍ഷന്‍ അദാലത്തുകളില്‍ ലഭിച്ച 1684 അപേക്ഷകള്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന പഞ്ചായത്ത് ഭരണസമിതി യോഗം അംഗീകരിച്ചു. പ്രസിഡന്റ് പി.കെ. മൈമൂന അധ്യക്ഷതവഹിച്ചു. Tags തൃക്കലങ്ങോട് Newer Older