Home ആമയൂർ ഫുഡ്ബോള്‍ ഉത്സവത്തിനു തുടക്കം കുറിച്ചു ഫുഡ്ബോള്‍ ഉത്സവത്തിനു തുടക്കം കുറിച്ചു കാരക്കുന്ന് ന്യുസ് December 24, 2013 ആമയൂര്‍ : ആമയൂര്‍ യുവജന യുടെ കീഴില്‍ ഫുഡ്ബോള്‍ ഉത്സവത്തിനു തുടക്കം കുറിച്ചു.. മഞ്ചേരി എം.എല്‍ .എ. അഡ്വ: ഉമ്മര്‍ ഉല്‍ഘാടനം ചൈതു. ഗഫൂര്‍ ആമയൂര്‍ മറ്റു നേതാക്കളും സംസാരിച്ചു. Tags ആമയൂർ Newer Older