ചീനിക്കല്‍ : ചീനിക്കലിലെ റോഡരികില്‍ പാര്‍ക്ക്‌ചെയ്ത കാറിന് പതിനൊന്നുദിവസം
കഴിഞ്ഞിട്ടും ഉടമസ്ഥന്‍ എത്തിയില്ല. കാരക്കുന്ന് 34നും ചീനിക്കലിനും
ഇടയിലാണ് വെള്ള ഫോര്‍ഡ് കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നത്. എടവണ്ണ
പോലീസില്‍ അറിയിച്ചിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.