കാരക്കുന്ന്: രാജ്യത്തിന്റെ 68ാം സ്വാതന്ത്ര്യദിനം കാരക്കുന്നിലും പരിസരപ്രദേശങ്ങളും വിവിധപരിപാടികളാല്‍ ആഘോഷിച്ചു
ആമയൂര്‍ റോഡ് മേഖല എസ്.വൈ.എസ് എസ്.എസ്.എഫ് കമ്മറ്റിയുടെ കീഴില്‍ ആമയൂര്‍ റോഡിലും പരിസരപ്രദേശങ്ങളും കാട് വെട്ടി സുചീകരണം നടത്തി പാതയോരങ്ങള്‍ അലങ്കരിച്ചു,
ഓസ്കാര്‍ ആട്സ്&സ്പോട്സ് ക്ലബ് രാവിലെ എട്ട് മണിക്ക് ആമയൂര്‍ റോഡ് അങ്ങാടിയില്‍ ക്ലബ്ബ് പ്രസിഡന്റ് സി,ഷറഫുദ്ദീന്‍ കാരക്കുന്ന് പതാക ഉയര്‍ത്തി തുടര്‍ന്ന് പായസ വിതരണവും മറ്റു പരിപാടികളും സംഘടിപ്പിച്ചു,
കാരക്കുന്ന് ജാമിഅ ഇസ്ലാമിയ്യ ,ഗവ:ഹൈസ്കൂള്‍. 34 യു.പി സ്കൂള്‍ ജി.എം.എല്‍.പ്പി. സുക്കുളികളിലേ വിദ്ദ്യാര്‍ഥികള്‍ റാലി നടത്തിയുംമറ്റു നാടന്‍ കലാപരിപാടികളും സംഘടിപ്പിച്ചു.