കള്ളപ്രചാരണമാണ് ഒപ്പ് വിവാദമെന്ന് എല്‍.ഡി.എഫ്

ഭരണപരാജയവും മുന്നണിതര്‍ക്കങ്ങളും മറച്ചുവെക്കാന്‍ നടത്തുന്ന കള്ളപ്രചാരണമാണ് ഒപ്പ് വിവാദമെന്ന് എല്‍.ഡി.എഫ്. നേതാക്കള്‍ പറഞ്ഞു.
യു.ഡി.എഫിന്റെ കുത്തകസീറ്റുകളായ 7, 17 വാര്‍ഡുകളില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുകയും ഇന്നുവരെകാണാത്ത വികസനം നടപ്പാക്കുകയുംചെയ്തതില്‍ പ്രകോപനംപൂണ്ടാണ് ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നതെന്ന് അവര്‍ പറയുന്നു. അംഗങ്ങളെ താറടിച്ചുകാണിക്കാനുള്ള ശ്രമങ്ങള്‍ക്കും ജനവിരുദ്ധ നടപടികള്‍ക്കുമെതിരെ സമരം സംഘടിപ്പിക്കുമെന്ന് എല്‍.ഡി.എഫ് നേതാക്കളായ കെ.കെ. ജനാര്‍ദ്ദനന്‍, കുണ്ടൂക്കര അബൂബക്കര്‍, ഇ. അബ്ദു, എന്‍.എം. കോയ തുടങ്ങിയവര്‍ അറിയിച്ചു.

DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top