തൃക്കലങ്ങോട്: തൃക്കലങ്ങോട് ഗ്രാമപ്പഞ്ചായത്തില്‍ ബോര്‍ഡ്
യോഗത്തില്‍ പങ്കെടുക്കാത്ത അംഗത്തിന്റെ ഒപ്പ് മറ്റൊരംഗം ഇട്ടെന്ന
പരാതിയില്‍ മൊഴിയെടുത്തു.
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ സുരേഷാണ് പഞ്ചായത്തില്‍ എത്തി തെളിവെടുത്തത്. പ്രസിഡന്റ് പി.കെ. മൈമൂന, വൈസ് പ്രസിഡന്റ് പി. ലുക്മാന്‍, പഞ്ചായത്തംഗങ്ങളായ കുണ്ടൂക്കര അബൂബക്കര്‍, എന്‍.എം. കോയ, പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍ രാഘവന്‍ എന്നിവരില്‍നിന്ന് മൊഴിയെടുത്തു. ഹാജര്‍ബുക്ക്, മിനുട്‌സ് ബുക്ക് എന്നിവ പരിശോധിച്ചു.