കാരക്കുന്ന്:തൃക്കലങ്ങോട് ഗ്രാമപ്പഞ്ചായത്തില്‍ ഒപ്പ് വിവാദത്തില്‍പ്പെട്ട എല്‍.ഡി.എഫ്.
അംഗങ്ങള്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ്. പഞ്ചായത്ത് മാര്‍ച്ച്
നടത്തി.
കാരക്കുന്ന് ആമയൂരില്‍നിന്ന് തുടങ്ങിയ മാര്‍ച്ചില്‍ നൂറിലധികംപേര്‍ പങ്കെടുത്തു. മാര്‍ച്ച് മഞ്ചേരി നഗരസഭാ ചെയര്‍മാന്‍ വല്ലാഞ്ചിറ മുഹമ്മദാലി ഉദ്ഘാടനംചെയ്തു. പുതുങ്കറ അലവി അധ്യക്ഷതവഹിച്ചു. ഡി.സി.സി. പ്രസിഡന്റ് ഇ. മുഹമ്മദ് കുഞ്ഞി, ഗഫൂര്‍ ആമയൂര്‍, വി. സുധാകരന്‍, ഇ.ടി. മോയിന്‍കുട്ടി, ഇ.പി. നാരായണന്‍, കെ. ജയപ്രകാശ് ബാബു, എന്‍.പി. മുഹമ്മദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.