ഊര്‍ച്ച മത്സരം നാടിന്റെ ഉത്സവമായി.

കാരക്കുന്ന് : ഊർച്ച ഉസ്മാൻ  നീലങ്ങോടിന്റെ നേത്രത്വത്തിൽ കാരക്കുന്ന് പാടത്ത് സംഘടിപ്പിച്ച ഊര്‍ച്ച മത്സരം നാടിന്റെ ഉത്സവമായി. ജില്ലയിലെ പല ഭാഗങ്ങളിൽ ‍ നിന്നായി 10 ‍ ജോഡി കാളകൾ മത്സരത്തിൽ പങ്കാളികളായി.
രാവിലെ 10 മണിക്ക് തുടങ്ങിയ ഊർച്ച വൈകുന്നേരം 4 മണിവരെ നീണ്ടു നിന്നു.

DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top