കാരക്കുന്ന്: കാരക്കുന്ന് ജാമിഅ: ഇസ്ലാമിയ്യ യുടെ കീഴില്‍ പ്രഗല്‍ഭ പ്രഭാഷകന്‍ നൗഷാദ് ബഖവി യുടെ രണ്ട് ദിന പ്രഭാഷണം നടത്താന്‍ തീരുമാനിച്ചു.
ഒക്ടോബര്‍ തിയ്യതികളില്‍ മഞ്ചേരി ബോയിസ് ഹൈസ്കൂള്‍ മൈതാനിയില്‍ വെച്ചാണ് പ്രഭാഷണം.
പരിപാടി വന്‍ വിജയമാക്കുമെന്ന് കാരക്കുന്ന് ക്ലസ്റ്റര്‍ എസ്.കെ.എസ്.എസ്.എഫ് യോഗം തീരുമാനിച്ചു.
അഷ്റഫ് ദാരിമി അദ്ദ്യക്ഷത വഹിച്ചു ഷറഫുദ്ദീന്‍ ഫൈസി സ്വാഗതവും ഫഖുറുദ്ധീന്‍ നന്ദിയും പറഞ്ഞു.