ശാസ്ത്രമേളക്ക് തുടക്കമായി

മഞ്ചേരി ഉപജില്ല ശാസ്ത്രമേളക്ക് കാരക്കുന്ന് ഹൈസ്കൂളിൽ തുടക്കമായി നാളെയും മറ്റന്നാളുമായി നടക്കുന്ന മേള എം.ഉമ്മർ എം.എൽ.എ  ഉൽഘാടനം ചെയ്തു
ജില്ല പഞ്ചായത്ത് മെമ്പർ എം. സൗക്കത്ത് അദ്യക്ഷത വഹിച്ചു.

DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top