Home കിണറ്റിൽ വീണ പന്നിയെ രക്ഷപ്പെടുത്തി കിണറ്റിൽ വീണ പന്നിയെ രക്ഷപ്പെടുത്തി കാരക്കുന്ന് ന്യുസ് November 13, 2014 ആമയൂർറോഡ് : കിണറ്റിൽ വീണ പന്നിയെ ഫോറസ്റ്റും നാട്ടുകാരും ചേർന്നു രക്ഷപ്പെടുത്തി. ഇന്ന് വൈകുന്നേരം 4 മണിയോടെ യായിരുന്നു രക്ഷപ്പെടുത്തിയത് പന്നിയെ കാണാൻ വൻ ജനക്കൂട്ടമായിരുന്നു. Newer Older