മരത്താണി: ബി.ജെ..പി അക്രമത്തിൽ പ്രതിഷേധിച്ചു യു.ഡി.എഫ് പ്രതിഷേധ സംഗമം നടത്തി.
ഇന്നലെ മരത്താണിയിലെ കോണ്‍ഗ്രസ്സ് പ്രവർത്തകനെ ബി.ജെ.പി. പ്രവർത്തകർ മർദ്ദിചിരിന്നു.
മതേതര ഇന്ത്യ ബി.ജെ.പി. ഭരിക്കുന്നു എന്ന് കരുതി എന്ത് ആക്രമണവും നടത്താം എന്ന വ്യാമോഹമുണ്ടെങ്കിൽ അതിനെ ശക്തമായി നേരിടുമെന്ന് യോഗം ഉൽഘാടനം ചൈതുകൊണ്ട് ജില്ലാ കോണ്ഗ്രസ് സെക്ക്രട്ടറി വി.സുധാകരാൻ പറഞ്ഞു.
ഗഫൂർ ആമയൂർ എൻ.പി.മുഹമ്മദ് പി.ലുഖുമൻ .അജിത തുടങ്ങിയ പഞ്ചായത്ത് യു.ഡി.എഫ്. നേതാക്കൾ പങ്കെടുത്തു
യു.ഡി.എഫ് പ്രതിഷേധ സംഗമം നടത്തി.
December 04, 2014