കാരക്കുന്ന് : ജാമിഅ ഇസ്ലാമിയ്യ ആട്സ് &സയൻസ് കോളേജ് ഉൽഘാടനം മുഖ്യമന്ത്രി ഉമ്മൻ ചാടി നിർവഹി ച്ചു . ചെയ്തു നിർവഹിച്ചു പണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ആദ്യക്ഷത വഹിച്ചു.
ഇ.അഹമ്മദ് എം.പി, പി.വി അബ്ദുൽ വഹാബ് എം.പി., എം.ഐ തങ്ങൾ, ,അഡ്വ. എം.ഉമ്മർ എം.എൽ.എ ,കുഞ്ഞാണി മുസ്ലിയാർ,ഓണമ്പള്ളി മുഹമ്മദ് ഫൈസി,തുടങ്ങിയവർ പ്രസംഗിച്ചു
ആശിഖ് കുഴിപ്പുറം സ്വാഗതവും,എം.അഹമ്മദ് നാണി നന്ദിയും പറഞ്ഞ്ഞു.
ജാമിഅ ഇസ്ലാമിയ്യ ആട്സ് &സയൻസ് കോളേജ് ഉൽഘാടനം ചെയ്തു
August 20, 2015