മുഖ്യ മന്ത്രി ശ്രീ. ഉമ്മൻ ചാണ്ടി ഇന്ന് കാരക്കുന്ന് ജാമിഅ ഇസ്ലാമിയ്യയിൽ
കാരക്കുന്ന് : ജാമിഅ ഇസ്ലാമിയ്യ ആട്സ്&സയൻസ് കോളേജിന്റെ ഉത്ഘാടന കർമ്മം നിർവഹിക്കാൻ മുഖ്യ മന്ത്രി ശ്രീ.ഉമ്മൻ ചാണ്ടി വൈകുന്നേരം 5 മണിക്ക് ജാമിഅ നഗറിൽ എത്തും.
സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ആദ്യക്ഷനായിരിക്കും,പി.വി അബ്ദുൽ വഹഹാബ്ബ് ,മന്ത്രി മഞ്ഞളാംകുഴി അലി, പി.കെ ബഷീർ എം.എൽ.എ ഉമ്മർ എം.എൽ.എ , ഉബൈദുള്ള എം.എ. അഡ്വ. ഓണമ്പള്ളി മുഹമ്മദ് ഫൈസി തുടങ്ങിയവർ സംസാരിക്കും
മുഖ്യ മന്ത്രി ശ്രീ. ഉമ്മൻ ചാണ്ടി ഇന്ന് കാരക്കുന്ന് ജാമിഅ ഇസ്ലാമിയ്യയിൽ
August 20, 2015