പഞ്ചായത്ത് വിഭജനം: മുസ്ലിം ലീഗ് വിശദീകരണ പൊതു യോഗം നാളെ വൈകുന്നേരം കാരക്കുന്ന് ആമയൂർറോഡിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
യോഗത്തിൽ അബ്ദുറഹ്മാൻ പുൽപെറ്റ ,അബുസിദ്ദീഖ പാണ്ടിക്കാട്,ഗഫൂർ ആമയൂർ,എൻ.പി. മുഹമ്മദ് തുടങ്ങിയവർ സംസാരിക്കും
പഞ്ചായത്ത് വിഭജനം: മുസ്ലിം ലീഗ് വിശദീകരണ പൊതു യോഗം നാളെ
August 18, 2015