കർഷക ദിനാചാരണം നടത്തി.
ത്രിക്കലങ്ങോട് പഞ്ചായത്ത് കൃഷി ഭവന്റെ കീഴിൽ പഞ്ചായത്ത് ഹാളിൽ കർഷക ദിനാചരണം നടത്തി.എം.ഉമ്മർ എം.എൽ.എ ഉൽഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് അജിത നന്നാടുപുരത്ത് ആദ്യക്ഷതവഹിച്ചു.
മറ്റു ജന പ്രതിനിധികൾ പങ്കെടുത്തു.
കർഷക ദിനാചാരണം നടത്തി.
August 17, 2015