കാരക്കുന്ന് :സി.പി.ഐ.എം. ജനകീയ പ്രതിരോധംതെരുവോര ധർണ്ണയുടെ പ്രചരണാർത്തം ത്രിക്കലങ്ങോട് പഞ്ചായത്ത് സി.പി.ഐ.എം കമറ്റി സംഘടിപ്പിച്ച കാൽ നട പ്രചരണ ജാഥ സമാപിച്ചു..
ലോക്കൽ കമിറ്റി നേതാക്കൾ നേത്ർത്ത്വം നല്കി.
സി.പി.ഐ.എം കാൽ നട പ്രചരണ ജാഥ സമാപിച്ചു..
August 10, 2015