മുഖ്യ മന്ത്രി ശ്രി.ഉമ്മൻ ചാണ്ടി .ജാമിഅയിൽ

കാരക്കുന്ന്: ജാമിയ ഇസ്ലാമിയ്യ ആട്സ്&സയൻസ് കോളേജ് ഉൽഘാടനം ചെയ്യാൻ മുഖ്യ മന്ത്രി ശ്രി.ഉമ്മൻ ചാണ്ടി 20 നു വൈകുന്നേരം 5 മണിക്ക് ജാമിഅയിൽ എത്തുമെന്ന് സംഘാടകർ അറിയിച്ചു.
ഇതിനുള്ള തയ്യാറെടുപ്പുകൾ നടന്നു വരികയാണ്.
സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ
പി.കെ കുഞ്ഞാലിക്കുട്ടി,എം.ഉമ്മർ സാഹിബ് പി.കെ ബഷീർ ശാഹിബ് ഓണമ്പള്ളി മുഹമ്മദ്‌ ഫൈസി തുടങ്ങിയ നേതാക്കൻമാർ പങ്കെടുക്കും .

DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top