ബാബുവിന്റെ മരണം നാടിനെ ദു:ഖത്തിലാക്കി.


പഴേടം: നാടിനെ ദുഖത്തിലാക്കി സുനീർ ബാബു(35)വിട്ടുപിരിഞ്ഞു. പിക്കപ്പ് ലോറിയിൽ ഡ്രൈവറായ ബാബു ഇന്നലെ വൈകുന്നേരം നാലു മണിക്ക് മൊറയൂരിൽ നിന്നും നെഞ്ച് വേദന ഉണ്ടാവുകയായിരുന്നു..

നാട്ടിൽ എല്ലാ നല്ല കാര്യങ്ങളിലും  സജീവമായി ഇടപെടുന്ന ബാബു രസിപ്പിച്ചും ചിരിപ്പിച്ചും സന്തോഷിപ്പിച്ചുമായിരുന്നു നാട്ടുകാരോടും കൂട്ടുകാരോടുംഇടപയകിയിരുന്നത്... 7 മാസം മുമ്പായിരുന്നു  ബാബുവിന്റെ ഉപ്പ മരണപ്പെട്ടത്
ഉപ്പയുടെ പെട്ടന്നുള്ള  മരണ ദുഖം മാറുന്നതിനു തൊട്ടുപിന്നാലെയുള്ള  ബാബു വിന്റെ ഈ   വിയോഗം നാടിനും ബന്ധുക്കള്ക്കും കൂട്ടുകാർക്കുംതങ്ങാവുന്നതിലും അപ്പുറമാണ്
ഇന്ന് രാവിലെ 8.30 നു വൻ ജനാവലിയോടെ പഴേടം ജുമാ മസ്ജിദിൽ കബറടക്കി.

DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top