പന്ത്രാല- പുലം ഭാഗങ്ങളിൽ പുലി ഇറങ്ങിയതായി നാട്ടുകാർ


കാരക്കുന്ന്: പന്ത്രാല പുലം  ഭാഗങ്ങളിൽ പുലി ഇറങ്ങിയതായി  നാട്ടുകാർ സംശയം പ്രകടിപ്പിച്ചു. മൂന്ന്  ദിവസം ദിവസം മുന്നെ പുലത്ത് പന്നിക്കുണ്ടിൽ ഒരു ആടിനെ കാണാതാവുകയും . രണ്ടു ദിവസം മുന്നേ കോറി യിലേക്ക് പോയ ലോറി ഡ്രൈവർ വെളുത്ത നിറത്തിലുള്ള  പുലി ഓടി പോയതായ യും കണ്ടു.
ഇതോടു കൂടി നാട്ടുകാർ ഭീതിയിലായി.

DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top