ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി .
കാരക്കുന്ന്. എസ്.കെ.എസ്.എസ്.എഫ് ആമയൂർ റോഡ് ശാഖ യുടെ ഇരുപതാം വാർഷികത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഗടിപ്പിച്ചു.
എടവണ്ണ പോലീസ് ഓഫീസർ ബഹു.പൗലോസ് സാർ ക്ലാസ്സെടുത്തു.
റഹീം ഫൈസി കാരക്കുന്ന് ഉൽഘാടനം ചെയ്തു. എക്സൈസ് ഓഫീസർ സഫീറലി,കൃഷ്ണൻ കുട്ടി സർ പ്രസംഗിച്ചു.
സി.സലീം സ്വാഗതവും ജലീൽ കാരക്കുന്ന് നന്ദിയും പറഞ്ഞു
ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി . കാരക്കുന്ന്. എസ്.കെ.എസ്.എസ്.എഫ് ആമയൂർ റോഡ് ശാഖ യുടെ ഇരുപതാം വാർഷികത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്
March 15, 2015