യു.ഡി.എഫ്. ഒറ്റക്കെട്ടായി മുന്നോട്ട് പോവും: രമേശ് ചെന്നിത്തല.
കാരക്കുന്ന്: വരാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞടുപ്പിൽ യു.ഡി.എഫ് ഒറ്റക്കെട്ടായി മുന്നോട്ട് പോവുമെന്ന് അഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കാരക്കുന്നിൽ ത്രിക്കലങ്ങോട് മണ്ടലം കോണ്‍ഗ്രസ്സ് സമ്മേളനം ഉൽഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ്സിലേക്ക് പുതുതായി കടന്ന് വന്നവരെ അഭിനന്ദിക്കുകയും അവർക്ക് മെമ്പർഷിപ്പ് നൽകുകയും ചെയ്തു. എം.ഐ ഷാനവാസ് എം.പി.,ആര്യാടാൻ മുഹമ്മദ് ,എ.പി. അനിൽക്കുമാർ,ഇ.മുഹമ്മദ് കുഞ്ഞി.,വി.സുധാകരാൻ,പുതുങ്കറ അലവി തുടങ്ങിയവർ സംസാരിച്ചു.