കോണ്‍ഗ്രസ്സ് സമ്മേളനം ഇന്ന് കാരക്കുന്ന് ജംഗ്ഷനിൽ


കാരക്കുന്ന്: ത്രിക്കലങ്ങോട് മണ്ടലം കോണ്‍ഗ്രസ്സ് സമ്മേളനം ഇന്ന് (ശനി) വൈകുന്നേരം 5 അഭ്യന്തര മന്ത്രി കൂടി കാരക്കുന്ന് ജംഗ്ഷനിൽ തുടക്കം കുറിക്കും. ബഹു കേരള അഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല ഉൽഘാടനം ചെയ്യുന്ന സമ്മേളനത്തിൽ വിവിധ രാഷ്ടിയ പാർട്ടികളിൽ നിന്ന് കോണ്‍ഗ്ഗ്രസ്സിലേക്ക് വന്നവർക്കുള്ള  സ്വീകരണവും നൽകും.
ചടങ്ങിൽ മന്ത്രിമാരായ ആര്യാടാൻമുഹമ്മദ്‌.എ.പി. അനിൽക്കുമാർ , ഇ.മുഹമ്മദ്‌ കുഞ്ഞി, വി.സുധാകരാൻ തുടങ്ങിയവർ പങ്കെടുക്കും..

DUBAINET
DUBAINET DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top