നൗഷാദ് ബാഖവി യുടെ പ്രഭാഷണത്തിനു ഉജ്ജ്വല തുടക്കം.
കാരക്കുന്ന് :ഷാപ്പിൻക്കുന്ന് ഖുവ്വത്തുൽ ഇസ്ലാം കമിറ്റി യുടെ കീഴിൽ നടത്തപ്പെടുന്ന 2 ദിവസത്തെ പ്രഭാഷണത്തിനു ഉജ്ജ്വല തുടക്കം.
കേരളത്തിലെ പ്രഗൽഭനായ പ്രഭാഷകന്റെ പ്രഭാഷണം കേൾക്കാൻ നാനാദിക്കുകളിൽ നിന്നും പതിനായിരങ്ങളാണ് ഷാപ്പിന്ക്കുന്നിൽ എത്തിയത്..
ഉസ്താദ് അബ്ദുൽ അസീസ് മുസ്ലിയാർ സ്വാഗതം പറഞ്ഞു.
ഹമീദ് ഫൈസി അമ്പലക്കടവ് അനുഗ്രഹ പ്രഭാഷണം നടത്തി.
അബ്ദുൽ അസീസ് ഫൈസി,ലുഖുമാൻ, തുടങ്ങിയവർ പ്രസംഗിച്ചു.
സി.കുഞ്ഞാപ്പുട്ടി ഹാജി ആദ്യക്ഷത വഹിച്ചു.സമദ് മുസ്ലിയാർ നന്ദിയും പറഞ്ഞു .
ഇന്ന് പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ ഉൽഘാടനം ചെയ്യും. ഹാജി പി .പി. കുഞ്ഞാലിമൊല്ല ആദ്യക്ഷനാവും...