പഞ്ചായത്ത് ഓഫീസിനു മുന്നിൽ പി.ടി.എ. പ്രസിഡന്റിന്റെ സമരം
കാരക്കുന്ന് : ആനക്കോട്ടുപുറത്തെ ജി.എൽ.പി. സ്കൂളിന്റെ അറ്റകുറ്റ പണിക്ക് പഞ്ചായത്ത് ഫണ്ട് അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് ഗ്രാമ പഞ്ചായത്ത് ഓഫീസിനു മുന്നിൽ പി.ടി.എ പ്രസിഡന്റ് തരകൻ അബ്ദുൽ അസീസ് രാപകൽ സമരം നടത്തി.
പഞ്ചായത്ത് ഓഫീസിനു മുന്നിൽ പി.ടി.എ. പ്രസിഡന്റിന്റെ സമരം
September 09, 2015