യുവജന പ്രധിരോധം ഇന്ന് കാരക്കുന്നിൽ.
കാരക്കുന്ന് :ഫാസിസത്തെ ചെറുക്കുക,മാനവികതയ്ക്ക് കാവലാളാവുക എന്നാ മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് ഡി.വൈ.എഫ്.ഐ ഇന്ന് യുവജന പ്രധിരോധം സംഗടിപ്പിക്കും.
32 ൽ നിന്നും പ്രകടനം ആരംഭിച്ചു കാരക്കുന്ന് ജഗ്ഷനിൽ സമാപ്പിക്കുന്ന പൊതു സമ്മേളനത്തിൽ വി.എം.ഷൗക്കത്ത്,എം.ഷാജർ കണ്ണൂർ ,ചിന്തജെറോം തുടങ്ങിയവർ പ്രസംഗിക്കും...
DYFI യുവജന പ്രധിരോധം ഇന്ന് കാരക്കുന്നിൽ.
October 04, 2015