യുവജന പ്രതിരോധം സമാപിച്ചു.
കാരക്കുന്ന്: ത്രിക്കലങ്ങോട് കമിറ്റി സംഘടിപ്പിച്ച യുവജന പ്രതിരോധം സമാപിച്ചു.
നൂറു കണക്കിനു പ്രവർത്തകർ 32-ൽ നിന്നും പ്രകടനമായി കാരക്കുന്നിൽ ജഗ്ഷനിൽ സമാപിച്ചു തുടർന്ന് നടന്ന പൊതു സമ്മേളനം സാജർ കണ്ണൂർ ഉൽഘാടനം ചെയ്തു.
DYFI യുവജന പ്രതിരോധം സമാപിച്ചു.
October 04, 2015