ദ്വി ദിന മത പ്രഭാഷണത്തിനു നാളെ തുടക്കം
കാരക്കുന്ന്: ആമയൂർറോഡ് ഹിറ ഇസ്ലാമിക് സെന്റെറിനു കീഴിൽ നാളെയും മറ്റന്നാളുമായി കാരക്കുന്ന് ഹൈസ്കൂൾ സ്റ്റേഡിയത്തിൽ കേരളത്തിലെ പ്രഗൽഭ പ്രാസംഗികരായ ഇ.പി.അബൂബക്കർഖാസിമിയും കബീർ ബഖവി യുടേയും പ്രഭാഷണം സംഘടിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.
സയ്യിദ് അബാസലി ശിഹാബ് തങ്ങൾ ,സയ്യിദ് ശമീറലി ശിഹാബ് തങ്ങൾ,ഹസ്സൻ സഖാഫി പൂക്കോട്ടൂർ, അബ്ദുൽ അസീസ് ഫാസിൽ ബദ് രി,എം.ഉമ്മർ എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും..
ദ്വി ദിന മത പ്രഭാഷണത്തിനു നാളെ തുടക്കം
October 19, 2015