സി.കുഞ്ഞാപ്പുട്ടി ഹാജിക്കെതിരെ മുസ്ലിം ലീഗ് നടപടി

സി.കുഞ്ഞാപ്പുട്ടി ഹാജിക്കെതിരെ മുസ്ലിം ലീഗ്  നടപടി
ത്രിക്കലങ്ങോട്: തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് ന്റെയും മുസ്ലിം ലീഗിന്റേയും സ്ഥാനാര്തികൾക്കെതിരെ  പരസ്യമായി രംഗത്തിറങ്ങിയതിന്ന് പഞ്ചായത്തിലെ മുതിർന്ന മുസ്ലിം ലീഗ് നേതാവും മണ്ടലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റുമായ സി.കുഞ്ഞാപ്പുട്ടി ഹാജിയെ പുറത്താക്കാനും, മണ്ടലം കമിറ്റിയോട് നടപടി എടുക്കാൻ ശുപാര്ശ  ചെയ്യാനും പഞ്ചായത്ത് മുസ്ലിം ലീഗ് കൌണ്‍സിൽ തീരുമാനിച്ചു..
വാർഡ്‌ 4 ചെറുപള്ളി ,5 കാരക്കുന്ന്, 19 അയ്യങ്ങോട്, 21 ത്രിക്കലങ്ങോട് ,  22 മരത്താണി, 23  ആനക്കോടുപുറം എന്നി വാഡുകളിലെ സ്ഥാനാർതികൾ ക്കെതിരെ പരസ്യമായി രംഗത്തിറങ്ങുകയും അതിനെതിരെ ചോദിച്ചപ്പോൾ  ത്രിപ്തികരമായ മറുപടി നൽകിയില്ല എന്നുള്ളതുമാണ് കുഞ്ഞാപുട്ടി ഹാജിക്കെതിരെ ഉള്ള പരാതി  ലീഗിലെ മറ്റു  ചില നേതാക്കൾക്കെതിരെയും പരാതി ഉണ്ടെങ്ങിലും അത് അന്വേഷിച്ച് തീരുമാനമെടുക്കും.

DUBAINET
DUBAINET DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top