എൽ.ഡി.എഫ് വിജയം:പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തി

എൽ.ഡി.എഫ് വിജയം:പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തി

കാരക്കുന്ന്: ത്രിക്കലങ്ങോട് പഞ്ചായത്ത് ഭരണം ലഭിച്ച എൽ.ഡി.എഫ് മുന്നണി ഇന്ന് പഞ്ചായത്തിന്റെ വാർഡുകളിലൂടെ നൂറു കണക്കിനു പ്രവർത്തകർ വിവിധ വാഹനങ്ങളിലൂടെ ആഹ്ലാദപ്രകടനം നടത്തി. കരിമരുന്ന് പ്രയോഗങ്ങളും ബാന്റ്,ശിങ്കാരിമേളംതുടങ്ങിയ കലാരൂപങ്ങളുമായി നീങ്ങിയ റാലി വിജയാഘോഷത്തിനു കൊഴുപ്പേകി.

DUBAINET
DUBAINET DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top