വിജയം ആഘോഷിച്ചു.
പടിഞ്ഞാറെക്കര: ത്രിക്കലങ്ങോട് പഞ്ചായത്തിലെ മൂന്നാം വാർഡ്(കണ്ടാലപറ്റ)ൽ നിന്നും അട്ടിമറി വിജയം കൈവരിച്ച യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി പാലക്കൽ മജീദ് ന്റെ വിജയംപ്രവാസി കൂട്ടായ്മയുടെ സഹായത്തോടെ പടിഞ്ഞാറെകരയിൽ കൊണ്ടാടി...
എൽ.ഡി.എഫ് സ്ഥാനാര്തി കുട്ടപ്പ മസ്റ്റെർക്കെതിരെ 24 വോട്ടിനാണ് മജീദ് പാലക്കൽ വിജയിച്ചത്.
വിഭുലമായ പരിപാടിയിൽ രാഷ്ട്രീയ നേതാക്കന്മാരടക്കം നിരവധി ആളുകൾ പങ്കെടുത്തു..