'ഇഫ്ലു' കേന്ദ്ര അവഗണന:എം.എസ്.എഫ് പ്രതിഷേധിച്ചു.

ഇഫ്ലു യൂണിവേയ്സിറ്റിയോടുള്ള കേന്ദ്ര ഗവണ്മെന്റിന്റെ അവഗണക്കെതിരെ  മലപ്പുറം ജില്ലാ എം.എസ്.എഫ് കമിറ്റിയുടെ നിർദേശ പ്രകാരംഇ മെയിൽ അയക്കൽ  പ്രതിഷേധത്തിന്റെ ത്രിക്കലങ്ങോട് പഞ്ചായത്ത് തല ഉൽഘാടനം ഗഫൂർ ആമയൂർ ഉൽഘാടനം നിർവഹിച്ചു .സുഹൈബ് ആമയൂർ, സലീം മഞ്ഞപെറ്റ,ഷറഫുദ്ധീൻ കാരക്കുന്ന്,അഫ്സൽ മരത്തണി,ഹൈദർഅലി ആനക്കോടുപുറം,മുഹ്സിന് ആമയൂർ തുടങ്ങിയവർ പ്രസംഗിച്ചു.

DUBAINET
DUBAINET DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top